# told them all that had happened കൊര്‍ന്നേല്യോസ് താന്‍ കണ്ട ദര്‍ശനത്തെ തന്‍റെ രണ്ടു വേലക്കാരോടും തന്‍റെ സൈനികരില്‍ ഒരാളോടും വിശദീകരിച്ചു. # sent them to Joppa തന്‍റെ രണ്ടു വേലക്കാരെയും ഒരു സൈനികനെയും യോപ്പയിലേക്ക് പറഞ്ഞയച്ചു.