# General Information: ഈ വാക്യങ്ങള്‍ കൊര്‍ന്നേല്യോസിനെ കുറിച്ചുള്ള പശ്ചാത്തല വിവരങ്ങള്‍ നല്‍കുന്നു. (കാണുക; [[rc://*/ta/man/translate/writing-background]]) # Connecting Statement: ഇത് കൊര്‍ന്നേല്യോസിനെ കുറിച്ചുള്ള കഥയുടെ ഭാഗത്തിന്‍റെ പ്രാരംഭം ആകുന്നു. # Now there was a certain man ചരിത്ര സംഭവത്തിന്‍റെ ഈ ഭാഗത്ത് ഒരു പുതിയ വ്യക്തിയെ പരിചയപ്പെടുത്തുന്ന ഒരു രീതിയായിരുന്നു ഇത്. (കാണുക: [[rc://*/ta/man/translate/writing-participants]]) # Cornelius by name, a centurion of what was called the Italian Regiment തന്‍റെ പേര്‍ കൊര്‍ന്നേല്യോസ് എന്നായിരുന്നു. ഇദ്ദേഹം റോമന്‍ സൈന്യത്തിന്‍റെ ഇത്താലിക എന്ന വിഭാഗത്തിലെ 100 സൈനികരുടെ ചുമതലയുള്ള ഒരു ഉദ്യോഗസ്ഥന്‍ ആയിരുന്നു.