# He met with them ഇവിടെ “അവന്‍” എന്നുള്ള പദം പൌലോസിനെ കുറിക്കുന്നു. “അവരെ” എന്ന വാക്ക് മിക്കവാറും അപ്പോസ്തലന്മാരെയും യെരുശലേമിലുള്ള മറ്റു ശിഷ്യന്മാരെയും സൂചിപ്പിക്കുന്നതാണ്. # in the name of the Lord Jesus സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ഇത് ലളിതമായ നിലയില്‍ പൌലോസ് പ്രസംഗിച്ചു വരുന്ന കര്‍ത്താവായ യേശുവിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “കര്‍ത്താവായ യേശു ക്രിസ്തുവിനെക്കുറിച്ച്” അല്ലെങ്കില്‍, 2) “നാമം” എന്നത് അധികാരത്തിനു ഉള്ളതായ ഒരു രൂപകാലങ്കാരം ആകുന്നു. മറുപരിഭാഷ: കര്‍ത്താവായ യേശുവിന്‍റെ അധികാരത്തിനു കീഴില്‍” അല്ലെങ്കില്‍ “കര്‍ത്താവായ യേശു അവനു നല്‍കിയ അധികാരത്തോടുകൂടെ” (കാണുക: [[rc://*/ta/man/translate/figs-metonymy]])