# When they had come down പത്രോസും യോഹന്നാനും താഴേക്കു വന്നപ്പോള്‍ # come down ഈ പദസഞ്ചയം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് എന്തുകൊണ്ടെന്നാല്‍ ശമര്യ ഉയരം കൊണ്ട് യെരുശലേമിനെക്കാള്‍ താഴ്ന്ന പ്രദേശം ആയിരുന്നതിനാലാണ്. # they prayed for them പത്രോസും യോഹന്നാനും ശമര്യക്കാരായ വിശ്വാസികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. # that they might receive the Holy Spirit അതായത് ശമര്യക്കാരായ വിശ്വാസികള്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കുവാന്‍ വേണ്ടി