# Connecting Statement: ഇവിടെ ജനങ്ങള്‍ മൂപ്പനായി തിരഞ്ഞെടുത്ത, ഫിലിപ്പോസിന്‍റെ ചരിത്രം ആരംഭിക്കുന്നു ([അപ്പൊ.6:5](../06/05.md)). # who had been scattered ചിതറിപ്പോക്കിനു കാരണമായ, പീഢനം, മുന്‍പേ തന്നെ പ്രസ്താവിച്ചിരുന്നു. ഇതിനെ കര്‍ത്തരി പ്രയോഗത്തില്‍ പ്രസ്താവിക്കാം: മറുപരിഭാഷ: മഹാ പീഢനത്താല്‍ ചിതറപ്പെട്ടവര്‍ കടന്നു പോയിരുന്നു. ”കാണുക: [[rc://*/ta/man/translate/figs-activepassive]]) # the word ഇത് “സന്ദേശത്തിനുള്ള” ഒരു കാവ്യാലങ്കാര പ്രയോഗമാണ്. സന്ദേശം യേശുവിനെ കുറിച്ചുള്ളതു ആയിരുന്നു എന്ന് നിങ്ങള്‍ വ്യക്തമാക്കേണ്ടത് ആവശ്യമായേക്കാം മറുപരിഭാഷ: “യേശുവിനെ കുറിച്ചുള്ള സന്ദേശം” (കാണുക: [[rc://*/ta/man/translate/figs-metonymy]] ഉം [[rc://*/ta/man/translate/figs-explicit]]ഉം)