# Gamaliel, a teacher of the law, who was honored by all the people ലൂക്കോസ് ഗമാലിയേലിനെ പരിചയപ്പെടുത്തുകയും തന്നെ കുറിച്ചുള്ള പശ്ചാത്തല വിവരണം നല്‍കുകയും ചെയ്യുന്നു. (കാണുക: [[rc://*/ta/man/translate/writing-participants]]ഉം [[rc://*/ta/man/translate/writing-background]]ഉം) # who was honored by all the people ഇതു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “സകല ജനങ്ങളും ബഹുമാനിക്കുന്ന” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # commanded the apostles to be taken outside ഇതു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “കാവല്‍ക്കാരോട് അപ്പോസ്തലന്മാരെ പുറത്തേക്ക് കൊണ്ടുപോകുവാന്‍ കല്‍പ്പിച്ചു.” (കാണുക: [[rc://*/ta/man/translate/figs-activepassive]])