# in the temple ഈ പദസഞ്ചയം ദേവാലയ പ്രാകാരത്തെ കുറിക്കുന്നു, അല്ലാതെ പുരോഹിതന്മാര്‍ മാത്രം പ്രവേശിക്കുവാന്‍ അനുവാദമുള്ള ദേവാലയ കെട്ടിടത്തില്‍ അല്ല. മറുപരിഭാഷ; “ദേവാലയത്തിന്‍റെ പ്രാകാരത്തില്‍” (കാണുക: [[rc://*/ta/man/translate/figs-explicit]]) # all the words of this life “വാക്കുകള്‍” എന്ന പദം ഇവിടെ ഒരു രൂപകമായി അപ്പോസ്തലന്മാര്‍ പറഞ്ഞുകഴിഞ്ഞ സന്ദേശത്തെ സൂചിപ്പിക്കുന്നു. സാദ്ധ്യതയുള്ള അര്‍ത്ഥങ്ങള്‍: 1) “നിത്യജീവന്‍റെ ഈ മുഴുവന്‍ സന്ദേശം” അല്ലെങ്കില്‍ 2) “ഈ പുതിയ ജീവിത മാര്‍ഗ്ഗത്തിന്‍റെ പൂര്‍ണ്ണ സന്ദേശം” (കാണുക: [[rc://*/ta/man/translate/figs-metonymy]])