# General Information: ഇവിടെ “അവര്‍’’ എന്നും “അവരെ” എന്നും ഉള്ള പദങ്ങള്‍ വിശ്വാസികളെ സൂചിപ്പിക്കുന്നു. # Connecting Statement: സഭയുടെ പ്രാരംഭ നാളുകളില്‍ എന്താണ് സംഭവിച്ചു കൊണ്ടിരുന്നതെന്ന് ലൂക്കോസ് തുടര്‍ന്നും സംസാരിച്ചു കൊണ്ടിരിക്കുന്നു. # Many signs and wonders were taking place among the people through the hands of the apostles അല്ലെങ്കില്‍ “അപ്പൊസ്തലന്മാരുടെ കൈകളാല്‍ ജനത്തിന്‍റെ ഇടയില്‍ നിരവധി അടയാളങ്ങളും അത്ഭുതങ്ങളും നടന്നു.” ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അപ്പോസ്തലന്മാര്‍ ജനങ്ങളുടെ ഇടയില്‍ നിരവധി അടയാളങ്ങളും അത്ഭുതങ്ങളും നടത്തി. (കാണുക: [[rc://*/ta/man/translate/figs-activepassive]]) # signs and wonders പ്രകൃത്യാതീതമായ സംഭവങ്ങളും അത്ഭുതകരമായ പ്രവര്‍ത്തികളും. ഈ പദങ്ങള്‍ [അപ്പോ.2:22] (../02/22.md)ല്‍ നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക. # through the hands of the apostles ഇവിടെ “കരങ്ങള്‍” എന്ന പദം അപ്പോസ്തലന്മാരെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “അപ്പൊസ്തലന്മാരില്‍ കൂടെ’’ (കാണുക: [[rc://*/ta/man/translate/figs-synecdoche]]) # Solomon's Porch ഇത് കവചിതമായ, തൂണുകളാല്‍ മേല്‍ക്കൂര താങ്ങി നിറുത്തിയ ഒരു നടപാതയാണ്, ജനം ഇതിനു ശലോമോന്‍ രാജാവിന്‍റെ പേര് നല്‍കിയിരുന്നു. “ശലോമോന്‍റെത് എന്ന് വിളിക്കപ്പെട്ട മണ്ഡപം” എന്നുള്ളത് നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തു എന്നുള്ളത് [അപ്പോ.3:11] (../03/11.md)ല്‍ കാണുക.