# were of one heart and soul ഇവിടെ “ഹൃദയം” എന്ന പദം ചിന്തകളെ സൂചിപ്പിക്കുകയും “ദേഹി” എന്ന പദം വികാരങ്ങളെ സൂചിപ്പിക്കുകയും ചെയ്യുന്നു. ഒരുമിച്ചു അവ മുഴുവന്‍ വ്യക്തിയെയും സൂചിപ്പിക്കുന്നു. മറുപരിഭാഷ: അതേ രീതിയില്‍ ചിന്തിക്കുകയും അതേ കാര്യങ്ങള്‍ തന്നെ ആവശ്യപ്പെടുകയും ചെയ്തു.” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # they had everything in common അവര്‍ക്കുള്ളവയെ പരസ്പരം പങ്കു വെക്കുവാന്‍ ഇടയായി. ഇതു [അപ്പോ.2:44](../02/44.md)ല്‍ എപ്രകാരം നിങ്ങള്‍ പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക.