# the man who was healed ഇതു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “പത്രോസും യോഹന്നാനും ചേര്‍ന്നു സൌഖ്യമാക്കിയ മനുഷ്യന്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # nothing to say against this പത്രോസും യോഹന്നാനും ചേര്‍ന്നു ആ മനുഷ്യനെ സൌഖ്യമാക്കിയതിനു എതിരായി ഒന്നും പറയുവാന്‍ ഇല്ല. ഇവിടെ “ഈ” എന്ന പദം പത്രോസും യോഹന്നാനും ചേര്‍ന്നു ചെയ്തതിനെ സൂചിപ്പിക്കുന്നു,