# You are the sons of the prophets and of the covenant ഇവിടെ “പുത്രന്മാര്‍” എന്ന പദം സൂചിപ്പിക്കുന്നത് പ്രവാചകന്മാരും ഉടമ്പടിയും വാഗ്ദത്തം ചെയ്തതിനെ പ്രാപിക്കുന്ന അവകാശികള്‍ എന്നാണ്. മറുപരിഭാഷ: “നിങ്ങളാണ് പ്രവാചകന്മാരുടെ അവകാശികളും ഉടമ്പടിയുടെ അവകാശികളും” (കാണുക: [[rc://*/ta/man/translate/figs-idiom]] ഉം [[rc://*/ta/man/translate/figs-ellipsis]]ഉം) # In your seed നിങ്ങളുടെ സന്തതികള്‍ നിമിത്തം # shall all the families of the earth be blessed ഇവിടെ “കുടുംബങ്ങള്‍” എന്ന പദം ജനവിഭാഗങ്ങള്‍ അല്ലെങ്കില്‍ രാജ്യങ്ങള്‍ എന്ന് സൂചിപ്പിക്കുന്നു. ഇത് കര്‍ത്തരി പ്രയോഗത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഭൂമിയില്‍ ഉള്ള സകല ജനവിഭാഗങ്ങളെയും ഞാന്‍ അനുഗ്രഹിക്കും’’ (കാണുക: [[rc://*/ta/man/translate/figs-activepassive]])