# Connecting Statement: [അപ്പോ.3:12] (../03/12.md.) ല്‍ ആരംഭിച്ച യഹൂദന്മാരോടുള്ള തന്‍റെ പ്രസംഗം പത്രോസ് അവസാനിപ്പിക്കുന്നു. # Yes, and all the prophets വാസ്തവത്തില്‍, എല്ലാ പ്രവാചകന്മാരും. “അതെ” എന്ന പദം തുടര്‍ന്നു വരുന്നതിനു ഊന്നല്‍ നല്‍കുന്നു. # from Samuel and those who came after him ശമുവേലില്‍ നിന്നാരംഭിച്ചു തന്‍റെ കാലശേഷം ജീവിച്ചു വന്നിരുന്ന പ്രവാചകന്മാരില്‍ കൂടെ താന്‍ തുടരുന്നു # these days ഈ കാലങ്ങള്‍ അല്ലെങ്കില്‍ “ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍”