# General Information: വാക്യം 2 മുടന്തനായ മനുഷ്യനെ കുറിച്ചുള്ള പശ്ചാത്തല വിവരണം നല്‍കുന്നു. (കാണുക: [[rc://*/ta/man/translate/writing-background]]) # Connecting Statement: ഒരു ദിവസം പത്രോസും യോഹന്നാനും ദേവാലയത്തിലേക്ക് പോകുന്നു. # into the temple അവര്‍ പുരോഹിതന്മാര്‍ മാത്രം പ്രവേശിക്കുവാന്‍ അനുവാദം ഉള്ള ദേവാലയ കെട്ടിടത്തിലേക്ക് പോയിരുന്നില്ല. മറുപരിഭാഷ: “ദേവാലയ അങ്കണം” അല്ലെങ്കില്‍ “ദേവാലയ പരിസരത്തില്‍”