# he would set one of the fruit of his body upon his throne ദൈവം ദാവീദിന്‍റെ സന്തതികളില്‍ ഒരുവനെ ദാവീദിന്‍റെ സിംഹാസനത്തില്‍ ഇരുത്തും. മറുപരിഭാഷ: “ദാവീദിന്‍റെ സ്ഥാനത്തു രാജാവായി ദാവീദിന്‍റെ സന്തതികളില്‍ ഒരുവനെ ദൈവം നിയമിക്കും” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # one of the fruit of his body ഇവിടെ “ഫലം” എന്ന പദം “തന്‍റെ ശരീരം ഉത്പാദിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “തന്‍റെ സന്തതികളില്‍ ഒരുവന്‍” (കാണുക: [[rc://*/ta/man/translate/figs-idiom]])