# Connecting Statement: പത്രോസ് പ്രവാചകനായ യോവേലിനെ ഉദ്ധരിക്കുന്നതു തുടരുന്നു. # my servants and my female servants എന്‍റെ ദാസന്മാര്‍ ദാസിമാര്‍ ഇരുകൂട്ടരും. ഈ പദങ്ങള്‍ ഉറപ്പിച്ചു പറയുന്നത് ദൈവം തന്‍റെ ആത്മാവിനെ തന്‍റെ എല്ലാ ദാസന്മാര്‍ക്കും, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പകരും എന്നാണ്. # I will pour out my Spirit ഇവിടെ “പകരും” എന്ന പദം അര്‍ത്ഥമാക്കുന്നത് ഔദാര്യമായും സമൃദ്ധിയായും നല്‍കുന്നു എന്നാണ്. ഇത് [അപ്പോ.2:17] (../02/17.md) ല്‍ എപ്രകാരം നിങ്ങള്‍ പരിഭാഷ പെടുത്തിയിരിക്കുന്നു എന്ന് നോക്കുക. മറുപരിഭാഷ: “ഞാന്‍ സകല ജനത്തിനും എന്‍റെ ആത്മാവിനെ സമൃദ്ധിയായി നല്‍കും” (കാണുക: [[rc://*/ta/man/translate/figs-idiom]])