# General Information: ഇവിടെ പത്രോസ് അവരോട് പ്രവാചകനായ യോവേല്‍ പഴയ നിയമത്തില്‍ എഴുതിയ ഭാഗത്തെ ഇപ്പോള്‍ വിശ്വാസികള്‍ വിവിധ ഭാഷകളില്‍ സംസാരിച്ചതുമായി ബന്ധപ്പെടുത്തി സംസാരിക്കുന്നു. ഇതു ഒരു കവിതയുടെ ശൈലിയില്‍ ഒരു ഉദ്ധരണിയായി എഴുതിയിരിക്കുന്നു. # this is what was spoken through the prophet Joel ഇത് കര്‍ത്തരി പ്രയോഗത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഇതാണ് ദൈവം യോവേല്‍ പ്രവാചകനോട് എഴുതുവാന്‍ പറഞ്ഞിരുന്നത്” അല്ലെങ്കില്‍ “ഇതാണ് യോവേല്‍ പ്രവാചകന്‍ സംസാരിച്ചിരുന്നത്” (കാണുക: [[rc://*/ta/man/translate/figs-activepassive]])