# Suddenly ഈ പദം സൂചിപ്പിക്കുന്നത് അപ്രതീക്ഷമായി സംഭവിച്ച ഒരു സംഭവത്തെയാണ്. # there came from heaven a sound സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)”സ്വര്‍ഗ്ഗം” എന്നുള്ളത് ദൈവം വസിക്കുന്ന സ്ഥലം എന്ന് സൂചിപ്പിക്കുന്നു. മറുപരിഭാഷ: “സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു ശബ്ദം കേട്ടു” അല്ലെങ്കില്‍ 2)”സ്വര്‍ഗ്ഗം” ആകാശത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ആകാശത്ത് നിന്ന് ഒരു ശബ്ദം കേട്ടു” # a sound like the rush of a violent wind ശക്തമായ കൊടുങ്കാറ്റ് അടിക്കുന്നതുപോലെ ഉള്ള ഒരു ശബ്ദം ഉണ്ടായി # the whole house ഇതു ഒരു ഭവനമോ അല്ലെങ്കില്‍ ഒരു വലിയ കെട്ടിടമോ ആയിരിക്കും.