# General Information: ഇവിടെ “ഞങ്ങള്‍” എന്ന പദം അപ്പോസ്തലന്മാരെ സൂചിപ്പിക്കുന്നു, അതില്‍ പത്രോസ് സംഭാഷണം നടത്തുന്ന സദസ്സ് ഉള്‍പ്പെടുന്നില്ല. (കാണുക: [[rc://*/ta/man/translate/figs-exclusive]]) # Connecting Statement: പത്രോസ് [അപ്പോ.1:16]ല്‍ ആരംഭിച്ച വിശ്വാസികളോടുള്ള തന്‍റെ പ്രഭാഷണം അവസാനിപ്പിക്കുന്നു. (../01/16.md). # It is necessary, therefore താന്‍ ഉദ്ധരിച്ച തിരുവെഴുത്തുകളുടെയും യൂദാസ് ചെയ്തതിന്‍റെയും അടിസ്ഥാനത്തില്‍, പത്രോസ് ആ സംഘം എന്ത് ചെയ്യണമെന്നു പറയുന്നു. # the Lord Jesus went in and out among us ഒരു ജനവിഭാഗത്തിന്‍റെ ഇടയില്‍ കൂടെ പോകുകയും വരികയും ചെയ്യുന്നു എന്നതിന്‍റെ സാദൃശ്യം എന്തെന്നാല്‍ ആ ജനത്തിന്‍റെ ഒരു ഭാഗം ആകുന്നു എന്നതാണ്. മറുപരിഭാഷ: “കര്‍ത്താവായ യേശു നമ്മുടെ ഇടയില്‍ ജീവിച്ചു” (കാണുക: [[rc://*/ta/man/translate/figs-idiom]])