# until the day that he was taken up ഇത് യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: ”ദൈവം തന്നെ സ്വര്‍ഗ്ഗത്തിലേക്ക് എടുത്തുകൊള്ളുന്ന ദിനം വരെയും” അല്ലെങ്കില്‍ “അവിടുന്ന് സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുന്ന ദിനം വരെയും”(കാണുക:[[rc://*/ta/man/translate/figs-activepassive]]). # commands through the Holy Spirit അപ്പോസ്തലന്മാര്‍ക്ക്‌ ചില കാര്യങ്ങള്‍ പഠിപ്പിക്കുവാന്‍ വേണ്ടി യേശുവിനെ പരിശുദ്ധാത്മാവ് നയിച്ചു.