# who have borne witness of your love in the presence of the church ഈ പദങ്ങള്‍ “അപരിചിതര്‍” എന്ന് വിവരിക്കുന്നു(വാക്യം 5). “സഭയിലുള്ള വിശ്വാസികളോട് അപരിചിതരായവര്‍ പറഞ്ഞത് നിങ്ങള്‍ അവരെ എന്തുമാത്രം സ്നേഹിച്ചു എന്നാണ്” # You do well to send them യോഹന്നാന്‍ ചിന്തിക്കുന്നത് ഈ വിശ്വാസികളെ സഹായിക്കുന്ന ഗായോസിന്‍റെ സ്വാഭാവികമായ ശീലത്തെയാണ്.