# For the time will come when എന്തുകൊണ്ടെന്നാല്‍ ഭാവിയില്‍ ഒരു സമയത്ത് # people സാഹചര്യം സൂചിപ്പിക്കുന്നത് ഇവര്‍ വിശ്വാസീ സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങള്‍ ആയിരിക്കും എന്നാണ്. # will not endure sound teaching തുടര്‍ന്നു ആരോഗ്യകരമായ ഉപദേശം ശ്രദ്ധിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ആയിരിക്കുക ഇല്ല. # sound teaching ഇത് അര്‍ത്ഥം നല്‍കുന്നത് ദൈവത്തിന്‍റെ വചനത്തിനു അനുസൃതമായി, ഉപദേശം സത്യവും ശരിയായതും ആകുന്നു. # they will heap up for themselves teachers according to their own desires നിരവധി ഉപദേഷ്ടാക്കന്മാരെ സീകരിക്കുന്നവരായ ജനത്തെ കുറിച്ച് പൌലോസ് പറയുന്നത് അവരെ ഒരു വലിയ കൂമ്പാരത്തിലേക്ക് അല്ലെങ്കില്‍ കൂനയിലേക്ക് ഏല്‍പ്പിക്കുന്നു എന്നാണ്. മറുപരിഭാഷ: അവരുടെ പാപമയം ആയ ആഗ്രഹങ്ങളെ കുറിച്ച് യാതൊരു തെറ്റും ഇല്ല എന്ന് ഉറപ്പു പറയുന്ന നിരവധി ഉപദേഷ്ടാക്കന്മാര്‍ക്ക് അവര്‍ ശ്രദ്ധ പതിപ്പിക്കുവാന്‍ ഇടവരും” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # who say what their itching ears want to hear പൌലോസ് ജനങ്ങളെ കുറിച്ച് പറയുന്നത് അവര്‍ ശക്തമായി ആഗ്രഹിക്കുന്നത് അവരുടെ ചെവികള്‍ക്ക് കേള്‍ക്കാന്‍ സുഖം ഉണ്ടായത് പോലെയും അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ കേള്‍ക്കുവാന്‍ തൃപ്തി നല്‍കുന്ന കാര്യങ്ങള്‍ ഉപദേശിക്കുന്നവരെ മാത്രം ശ്രവിക്കുവാന്‍ ഇഷ്ടപ്പെടുന്നവരും ആകുന്നു എന്നാണ്. മറുപരിഭാഷ: “അവര്‍ക്ക് കേള്‍ക്കുവാന്‍ ആഗ്രഹം ഉള്ളവ മാത്രം പ്രസ്താവിക്കുന്നവര്‍” (കാണുക: [[rc://*/ta/man/translate/figs-idiom]])