# Connecting Statement: പൌലോസ് തുടര്‍മാനമായി തിമോഥെയോസിനെ ഓര്‍മ്മപ്പെടുത്തുന്നത്‌, വിശ്വസ്തന്‍ ആയിരിക്കുവാന്‍ ആണ്, അതായത്, പൌലോസ് ആയ താനോ മരണത്തിനായി ഒരുങ്ങിയിരിക്കുന്നു. # this solemn command before God and Christ Jesus ഇത് ദൈവത്തിന്‍റെയും ക്രിസ്തു യേശുവിന്‍റെയും സാന്നിധ്യത്തില്‍ ഉള്ള പവിത്രമായ കല്‍പ്പന ആകുന്നു. ദൈവവും യേശുവും പൌലോസിന്‍റെ സാക്ഷികള്‍ ആയിരിക്കും എന്ന് സൂചന നല്‍കപ്പെട്ടിരിക്കുന്നു. മറുപരിഭാഷ: “ഈ പവിത്രം ആയ കല്‍പ്പനയ്ക്ക് ദൈവവും ക്രിസ്തു യേശുവും എന്‍റെ സാക്ഷികള്‍ ആയിട്ടുണ്ട്‌” (കാണുക: [[rc://*/ta/man/translate/figs-explicit]]) # solemn command ഗൌരവം ഉള്ള കല്‍പ്പന # the living and the dead ഇവിടെ “ജീവിച്ചിരിക്കുന്നവര്‍” എന്നും “മരിച്ചവര്‍” എന്നും ഒരുമിച്ചു ഉപയോഗിച്ചിരിക്കുന്നത് സകല ജനങ്ങളും എന്ന് അര്‍ത്ഥം നല്‍കുവാന്‍ വേണ്ടിയാണ്. മറുപരിഭാഷ: “എതുകാലങ്ങളിലും ജീവിച്ചിരിക്കുന്ന സകല ജനങ്ങളും” (കാണുക: [[rc://*/ta/man/translate/figs-merism]]) # the dead, and because of his appearing and his kingdom ക്രിസ്തുവിന്‍റെ രാജാവ് ആയുള്ള ഭരണത്തെയാണ് ഇവിടെ “രാജ്യം” എന്ന് സൂചിപ്പിക്കുന്നത്. മറുപരിഭാഷ: അവിടുന്ന് രാജാവായി ഭരിക്കുവാന്‍ മടങ്ങി വരുമ്പോള്‍ മരിച്ചവര്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]])