# containers of gold and silver ... containers of wood and clay ഇവിടെ “പാത്രങ്ങള്‍” എന്നുള്ളത് കോപ്പകള്‍, തളികകള്‍, കലങ്ങള്‍, എന്നിങ്ങനെ ജനം ഭക്ഷണം എടുക്കുകയോ കുടിക്കുവാന്‍ ഉള്ള പാനീയം ഒഴിക്കുകയോ ചെയ്യുന്ന പാത്രങ്ങള്‍ക്ക് ഉള്ള പൊതുവായ പദം ആകുന്നു. നിങ്ങളുടെ ഭാഷയില്‍ ഒരു പൊതുവായ പദം ഇല്ല എങ്കില്‍, “കോപ്പകള്‍” അല്ലെങ്കില്‍ “കലങ്ങള്‍” എന്നീ പദങ്ങള്‍ ഉപയോഗിക്കാം. പൌലൊസ് വിവിധ തരത്തില്‍ ഉള്ള ആളുകളെ വിവരിക്കുവാന്‍ ഈ രൂപകം ഉപയോഗിച്ചിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # honorable use ... dishonorable സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) “പ്രത്യേക സന്ദര്‍ഭങ്ങള്‍....സാധാരണ സമയങ്ങള്‍” അല്ലെങ്കില്‍ 2) ജനം പരസ്യമായി ചെയ്യുന്ന കാര്യങ്ങള്‍...ജനം രഹസ്യമായി ചെയ്യുന്ന കാര്യങ്ങള്‍.”