# for those who are chosen ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം തിരഞ്ഞെടുത്തതായ ജനത്തിനു വേണ്ടി” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # may obtain the salvation that is in Christ Jesus പൌലോസ് രക്ഷയെ കുറിച്ച് പറയുന്നത് അത് ഭൌതിക നിലയില്‍ പിടിച്ച് എടുക്കാവുന്ന ഒരു വസ്തു എന്നപോലെ ആകുന്നു. മറുപരിഭാഷ: “ക്രിസ്തു യേശുവില്‍ നിന്നും രക്ഷ പ്രാപിക്കാം” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # with eternal glory കൂടാതെ അവിടുന്ന് ആയിരിക്കുന്ന മഹത്വം ഉള്ള സ്ഥലത്തു തന്നോടുകൂടെ അവര്‍ എന്നെന്നേക്കും ആയിരിക്കുകയും ചെയ്യും.