# turned away from me ഇത് പൌലോസിനെ അവര്‍ സഹായിക്കുന്നത് നിര്‍ത്തലാക്കി എന്ന് അര്‍ത്ഥം കൊള്ളുന്ന ഒരു രൂപകം ആകുന്നു. അവര്‍ പൌലോസിനെ ഉപേക്ഷിക്കുവാന്‍ കാരണം അധികാരികള്‍ അദ്ദേഹത്തെ കാരാഗൃഹത്തില്‍ ആക്കി. മറുപരിഭാഷ: “എന്നെ സഹായിക്കുന്നതു നിര്‍ത്തല്‍ ആക്കി.” (കാണുക:[[rc://*/ta/man/translate/figs-metaphor]]) # Phygelus and Hermogenes ഇവ പുരുഷന്മാരുടെ പേരുകള്‍ ആകുന്നു. (കാണുക:[[rc://*/ta/man/translate/translate-names]])