# General Information: പൌലോസ് വിശ്വാസികളോട് തനിക്കു വേണ്ടിയും തന്‍റെ കൂട്ടാളികള്‍ക്കു വേണ്ടിയും പ്രാര്‍ഥിക്കുവാനായി അഭ്യര്‍ത്ഥിക്കുന്നു. # Now പൌലോസ് വിഷയത്തില്‍ ഒരു വ്യതിയാനം വരുന്നതിനെ സൂചിപ്പിക്കു വാന്‍ വേണ്ടി “ഇപ്പോള്‍” എന്ന പദം ഉപയോഗിക്കുന്നു. # brothers ഇവിടെ “സഹോദരന്മാര്‍” എന്നുള്ളത് പുരുഷന്മാരും സ്ത്രീകളും ഇരുകൂട്ടരും ഉള്‍പ്പെടുന്ന സഹ ക്രിസ്ത്യാനികള്‍ എന്ന് അര്‍ത്ഥം നല്‍കുന്നു. മറു പരിഭാഷ: “സഹോദരന്മാരും സഹോദരിമാരും” (കാണുക:[[rc://*/ta/man/translate/figs-gendernotations]]) # that the word of the Lord may rush and be glorified, as it also is with you പൌലോസ് ദൈവത്തിന്‍റെ വചനം ഒരു സ്ഥലത്ത് നിന്നും വേറെ ഒരു സ്ഥലത്തേക്ക് പാഞ്ഞു ചെല്ലുന്നതു പോലെ വ്യാപിച്ചു കൊണ്ടിരിക്കുന്നു എന്ന് പറയുന്നു. ഇത് കര്‍ത്തരി പ്രയോഗത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “അതായത് അധികമധികം ആളുകള്‍ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിനെ കുറിച്ചുള്ള സന്ദേശം കേള്‍ക്കയും യേശുവിനെ ബഹുമാനിക്കു കയും, നിങ്ങള്‍ക്ക് സംഭവിച്ചത് പോലെ തന്നെ.” ([[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം)