# they will all be judged ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “ദൈവം അവര്‍ എല്ലാവരെയും ന്യായം വിധിക്കും” (കാണുക:[[rc://*/ta/man/translate/figs-activepassive]]) # those who did not believe the truth but instead took pleasure in unrighteousness അനീതിയില്‍ സന്തോഷം കണ്ടെത്തുന്നവര്‍ എന്തുകൊണ്ടെന്നാല്‍ സത്യത്തില്‍ വിശ്വസിക്കായ്ക നിമിത്തം അപ്രകാരം ആകുന്നു.