# Connecting Statement: കർത്താവിന്‍റെ ദിവസത്തിനായി കാത്തിരിക്കുമ്പോൾ അവർ എങ്ങനെ ജീവിക്കണം എന്ന് പത്രോസ് വിശ്വാസികളോട് പറയുന്നു. # Since all these things will be destroyed in this way ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ : ""ദൈവം ഇവയെ എല്ലാം ഈ വിധത്തിൽ നശിപ്പിക്കും"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # what kind of people should you be? പത്രോസ് ഈ അത്യുക്തിപരമായ ചോദ്യം ഉപയോഗിച്ച് അടുത്തതായി പറയുവാന്‍ പോകുന്ന കാര്യത്തിന് ഊന്നല്‍ നല്‍കുന്നു, “വിശുദ്ധവും ദൈവികവുമായ ജീവിതം നയിക്കണം” എന്ന് ഊന്നിപ്പറയുന്നു. സമാന പരിഭാഷ : ""നിങ്ങൾ എങ്ങനെയുള്ള ആളുകളായിരിക്കണമെന്ന് നിങ്ങൾക്കറിയാം."" (കാണുക: [[rc://*/ta/man/translate/figs-rquestion]])