# through these things ഇവിടെ ""ഇവ"" എന്നത് ദൈവവചനത്തെയും വെള്ളത്തെയും സൂചിപ്പിക്കുന്നു. # the world of that time was destroyed, being flooded with water ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ : ""ദൈവം അക്കാലത്ത് നിലനിന്നിരുന്ന ലോകത്തെ ജല പ്രളയത്താല്‍ നശിപ്പിച്ചു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])