# They speak with vain arrogance ശ്രദ്ധേയവും എന്നാൽ അർത്ഥമില്ലാത്തതുമായ വാക്കുകൾ അവർ ഉപയോഗിക്കുന്നു. # They entice people through the lusts of the flesh അധാർമ്മികവും പാപപരവുമായ പ്രവർത്തനങ്ങളിൽ മനുഷ്യരെ ഏർപ്പെടുത്താൻ അവർ പാപ സ്വഭാവത്തോട് അഭ്യർത്ഥിക്കുന്നു. # people who try to escape from those who live in error ഈ വാക്യം അടുത്തിടെ വിശ്വാസികളായി മാറിയ ആളുകളെ സൂചിപ്പിക്കുന്നു. ""തെറ്റായി ജീവിക്കുന്നവർ"" എന്ന വാചകം ഇപ്പോഴും പാപത്തിൽ ജീവിക്കുന്ന അവിശ്വാസികളെയാണ് സൂചിപ്പിക്കുന്നത്. സമാന പരിഭാഷ : ""പഴയതുപോലെ മറ്റുള്ളവരെപ്പോലെ പാപത്തില്‍ ജീവിക്കുന്നതിനു പകരം ശരിയായി ജീവിക്കാൻ ശ്രമിക്കുന്ന ആളുകൾ"" (കാണുക: [[rc://*/ta/man/translate/figs-explicit]]) # people who try to escape പാപത്തില്‍ ജീവിക്കുന്ന ആളുകളെ പാപത്തിന്‍റെ അടിമകളാണെന്നപോലെ അവരെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കേണ്ടതുണ്ട് എന്ന് പത്രോസ് പറയുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])