# These men are springs without water വെള്ളം ഒഴുകുന്ന അരുവികൾ ദാഹിക്കുന്നവർക്ക് ഉന്മേഷം വാഗ്ദാനം ചെയ്യുന്നു, പക്ഷേ ""വെള്ളമില്ലാത്ത അരുവികൾ"" ദാഹിക്കുന്നവരെ നിരാശരാക്കും. അതുപോലെ, വ്യാജ ഉപദേഷ്ടാക്കന്മാര്‍, അവർ പലതും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, അവർ വാഗ്ദാനം ചെയ്യുന്നത് നിറവേറ്റാന്‍ കഴിയുകയില്ല. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # mists driven by a storm മനുഷ്യര്‍ കൊടുങ്കാറ്റും മേഘങ്ങളും കാണുമ്പോൾ മഴ പെയ്യുമെന്ന് അവർ പ്രതീക്ഷിക്കുന്നു. മഴ പെയ്യുന്നതിനുമുമ്പ് കാറ്റ് മേഘങ്ങളെ വീശി കൊണ്ട് പോകുമ്പോള്‍ ജനങ്ങൾ നിരാശരാകുന്നു. അതുപോലെ, വ്യാജ ഉപദേഷ്ടാക്കന്മാര്‍ക്ക്, അവർ പലതും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, അവർ വാഗ്ദാനം ചെയ്യുന്നത് നിറവേറ്റാന്‍ കഴിയില്ല. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # The gloom of thick darkness is reserved for them അവരെ"" എന്ന വാക്ക് വ്യാജ ഉപദേഷ്ടാക്കന്മാരെ സൂചിപ്പിക്കുന്നു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ : ""കനത്ത അന്ധതമസ്സ് ദൈവം അവർക്കായി നീക്കിവച്ചിരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])