# reduced the cities of Sodom and Gomorrah to ashes ചാരം മാത്രം അവശേഷിക്കുന്നതുവരെ സൊദോം, ഗൊമോറ നഗരങ്ങൾ അഗ്നിക്കിരയാക്കി # condemned them to destruction ഇവിടെ ""അവർ"" എന്ന വാക്ക് സൊദോമിനെയും ഗൊമോറയെയും അവയിൽ വസിച്ചിരുന്ന ആളുകളെയും സൂചിപ്പിക്കുന്നു. # as an example of what is to happen to the ungodly ദൈവത്തോട് അനുസരണക്കേട് കാണിക്കുന്നവർക്ക് എന്ത് സംഭവിക്കുമെന്നതിന്‍റെ ഒരു ഉദാഹരണവും മുന്നറിയിപ്പുമാണ് സൊദോമും ഗൊമോറയും.