# exploit you with deceptive words നിങ്ങളോട് കള്ളം പറഞ്ഞ് അവര്‍ക്ക് പണം നൽകാൻ സമ്മതിപ്പിക്കുക # their condemnation has not been idle, and their destruction is not asleep ശിക്ഷാവിധിയെയും"", ""നാശത്തെയും"" കുറിച്ച് പത്രോസ് സംസാരിക്കുന്നു. രണ്ട് വാക്യങ്ങളും അടിസ്ഥാനപരമായി ഒരേ കാര്യമാണ് അർത്ഥമാക്കുന്നത്, വ്യാജ ഉപദേശകരെ എത്രയും വേഗം തള്ളിക്കളയണമെന്ന് ഊന്നിപ്പറയുന്നു. (കാണുക: [[rc://*/ta/man/translate/figs-personification]], [[rc://*/ta/man/translate/figs-parallelism]]) # their condemnation has not been idle, and their destruction is not asleep ക്രിയാത്മകമായി നിങ്ങൾക്ക് ഈ പദങ്ങൾ ക്രിയാത്മകമായി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ : ""ദൈവം ഉടൻ അവരെ കുറ്റംവിധിക്കും; അവരെ നശിപ്പിക്കാൻ അവൻ ഒരുങ്ങിയിരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-doublenegatives]], [[rc://*/ta/man/translate/figs-abstractnouns]])