# General Information: വ്യാജ ഉപദേശകന്മാകരെക്കുറിച്ച് പത്രോസ് വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകാൻ തുടങ്ങുന്നു. # For we have this prophetic word made more sure മുൻ വാക്യങ്ങളിൽ വിവരിച്ച പത്രോസും മറ്റ് അപ്പൊസ്തലന്മാരും കണ്ട കാര്യങ്ങൾ പ്രവാചകന്മാർ പറഞ്ഞ കാര്യങ്ങൾ സ്ഥിരീകരിക്കുന്നു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ : ""ഞങ്ങൾ കണ്ട കാര്യങ്ങൾക്ക് ഈ പ്രവചന സന്ദേശം കൂടുതൽ ഉറപ്പാക്കുക"" (കാണുക: [[rc://*/ta/man/translate/figs-explicit]], [[rc://*/ta/man/translate/figs-activepassive]]) # For we have ഇവിടെ ""ഞങ്ങൾ"" എന്ന വാക്ക് പത്രോസും അവന്‍റെ വായനക്കാരും ഉൾപ്പെടെ എല്ലാ വിശ്വാസികളെയും സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-inclusive]]) # this prophetic word made ഇത് പഴയനിയമത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ : ""പ്രവാചകന്മാർ സംസാരിച്ച തിരുവെഴുത്തുകൾ "" (കാണുക: [[rc://*/ta/man/translate/figs-explicit]]) # you do well to pay attention to it പ്രവചന സന്ദേശത്തിൽ ശ്രദ്ധാലുവായിരിക്കാൻ പത്രോസ് വിശ്വാസികളോട് നിർദ്ദേശിക്കുന്നു. # as to a lamp shining in a dark place, until the day dawns പ്രഭാതത്തിൽ വെളിച്ചം വരുന്നതുവരെ ഇരുട്ടിൽ വെളിച്ചം നൽകുന്ന വിളക്കിനോടാണ് പത്രോസ് പ്രവാചകവചനത്തെ താരതമ്യം ചെയ്യുന്നത്. പ്രഭാതത്തിന്‍റെ വരവ് ക്രിസ്തുവിന്‍റെ വരവിനെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-simile]]) # the morning star rises in your hearts പത്രോസ് ക്രിസ്തുവിനെ ""ഉദയ നക്ഷത്രം"" എന്ന് പറയുന്നു, ഇത് പ്രഭാതവും അന്ധകാരത്തിന്‍റെ അവസാനവും അടുത്തുവെന്ന് സൂചിപ്പിക്കുന്നു. ക്രിസ്തു വിശ്വാസികളുടെ ഹൃദയങ്ങളിൽ വെളിച്ചം വീശുകയും എല്ലാ സംശയങ്ങളും അവസാനിപ്പിക്കുകയും അവൻ ആരാണെന്ന് പൂർണ്ണമായി അറിയിച്ചു തരികയും ചെയ്യും. ഇവിടെ ""ഹൃദയങ്ങൾ"" എന്നത് ആളുകളുടെ മനസ്സിന്‍റെ ഒരു പര്യായമാണ്. സമാന പരിഭാഷ : ""ഉദയ നക്ഷത്രം അതിന്‍റെ പ്രകാശം ലോകത്തിലേക്ക് പ്രകാശിപ്പിക്കുന്നതുപോലെ ക്രിസ്തു തന്‍റെ പ്രകാശത്തെ നിങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിപ്പിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-metaphor]], [[rc://*/ta/man/translate/figs-metonymy]]) # the morning star ഉദയ നക്ഷത്രം"" എന്നത് ശുക്രനെ സൂചിപ്പിക്കുന്നു, ഇത് ചിലപ്പോൾ സൂര്യന് തൊട്ടുമുമ്പ് ഉദിക്കുകയും പകൽ സമയം അടുത്തുവെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു.