# Connecting Statement: പത്രോസ് തന്‍റെ ഉപദേശങ്ങള്‍ വിശ്വാസികൾക്ക് വിശദീകരിക്കുകയും അവർ വിശ്വാസയോഗ്യരായിരിക്കുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കുകയും ചെയ്യുന്നു. # For we did not follow cleverly invented myths ഇവിടെ ""ഞങ്ങൾ"" എന്ന വാക്ക് പത്രോസിനെയും മറ്റ് അപ്പൊസ്തലന്മാരെയും സൂചിപ്പിക്കുന്നു, പക്ഷേ അവന്‍റെ വായനക്കാരെ സൂചിപ്പിക്കുന്നില്ല. സമാന പരിഭാഷ : ""ഞങ്ങൾ അപ്പൊസ്തലന്മാർ ബുദ്ധിപൂർവ്വം നിർമ്മിച്ച കഥകൾ അനുസരിച്ചിട്ടില്ല"" (കാണുക: [[rc://*/ta/man/translate/figs-exclusive]]) # the power and the coming ഈ രണ്ട് വാക്യങ്ങളും ഒരേ കാര്യത്തെ സൂചിപ്പിക്കുകയും ഒരൊറ്റ വാക്യമായി വിവർത്തനം ചെയ്യാനും കഴിയും. സമാന പരിഭാഷ : ""ശക്തരായ വരവ്"" (കാണുക: [[rc://*/ta/man/translate/figs-hendiadys]]) # the coming of our Lord Jesus Christ സാധ്യതയുള്ള അർത്ഥങ്ങൾ 1) കർത്താവായ യേശുവിന്‍റെ ഭാവിയിലെ രണ്ടാമത്തെ വരവ് അല്ലെങ്കിൽ 2) കർത്താവായ യേശുവിന്‍റെ ആദ്യ വരവ്. # our Lord Jesus Christ ഇവിടെ ""ഞങ്ങളുടെ"" എന്ന വാക്ക് എല്ലാ വിശ്വാസികളെയും സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-inclusive]])