# the putting off of my tent will be soon പത്രോസ് തന്‍റെ ശരീരത്തെക്കുറിച്ച് സംസാരിക്കുന്നു, അത് താൻ ധരിച്ചിരിക്കുന്ന ഒരു കൂടാരം പോലെയാണ്. അവന്‍റെ ശരീരത്തിൽ ജീവിക്കുന്നത് ജീവനോടെയിരിക്കുന്നതിനെ പ്രതിനിധാനം ചെയ്യുന്നു, അത് എടുക്കുന്നത് മരിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ : ""ഞാൻ വൈകാതെ ഈ ശരീരം ഉപേക്ഷിക്കും"" അല്ലെങ്കിൽ ""ഞാൻ ഉടൻ മരിക്കും"" (കാണുക: [[rc://*/ta/man/translate/figs-metaphor]], [[rc://*/ta/man/translate/figs-euphemism]])