# Did Titus take advantage of you? ഇല്ല എന്ന് പൌലോസിനും കൊരിന്ത്യർക്കും അറിയാം. ഈ അമിതോക്തിപരമായ ചോദ്യത്തെ ഒരു പ്രസ്താവനയായി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ : ""തീത്തോസ് നിങ്ങളെ മുതലെടുത്തിട്ടില്ല."" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # Did we not walk in the same way? ഒരു വഴിയിലൂടെ നടക്കുന്നതുപോലെ ജീവിതത്തെക്കുറിച്ച് പൌലോസ് പറയുന്നു. ചോദ്യത്തിനുള്ള ഉത്തരം അതെ എന്നാണെന്ന് പൌലോസിനും കൊരിന്ത്യർക്കും അറിയാം. ഈ അമിതോക്തിപരമായ ചോദ്യത്തെ ഒരു പ്രസ്താവനയായി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ : ""നാമെല്ലാം ഒരേ സ്വഭാവക്കാരും സമാന ജിവിതവും ഉള്ളവരാണ്."" (കാണുക: [[rc://*/ta/man/translate/figs-rquestion]]and [[rc://*/ta/man/translate/figs-metaphor]]) # Did we not walk in the same steps? ഒരു വഴിയിലൂടെ നടക്കുന്നതുപോലെ പൌലോസ് ജീവിതത്തെക്കുറിച്ച് പറയുന്നു. ചോദ്യത്തിനുള്ള ഉത്തരം അതെ എന്നാണെന്ന് പൗലോസിനും കൊരിന്ത്യർക്കും അറിയാം. ഈ അമിതോക്തിപരമായ ചോദ്യത്തെ ഒരു പ്രസ്താവനയായി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ : ""നാമെല്ലാം കാര്യങ്ങൾ ഒരേ രീതിയിൽ ചെയ്യുന്നു."" (കാണുക: [[rc://*/ta/man/translate/figs-rquestion]]and [[rc://*/ta/man/translate/figs-metaphor]])