# I know a man in Christ താൻ മറ്റൊരാളെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് പൌലോസ് സ്വയം പറയുന്നു, എന്നാൽ സാധ്യമെങ്കിൽ ഇത് അക്ഷരാർത്ഥത്തിൽ വിവർത്തനം ചെയ്യണം. # whether in the body or out of the body, I do not know തന്‍റെ അനുഭവം മറ്റൊരു വ്യക്തിക്ക് സംഭവിച്ചതുപോലെ പൌലോസ് സംസാരിക്കുന്നു. ""ഈ മനുഷ്യൻ തന്‍റെ ഭൌതിക ശരീരത്തിലോ അതോ ആത്മീയ ശരീരത്തിലോ ആയിരുന്നോ എന്ന് ഞാനറിയുന്നില്ല # the third heaven ഇത് ആകാശത്തെയോ ബഹിരാകാശത്തെയോ (ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, പ്രപഞ്ചം) എന്നതിനേക്കാൾ ദൈവത്തിന്‍റെ വാസസ്ഥലത്തെയാണ് സൂചിപ്പിക്കുന്നത്.