# this is no surprise ഇത് നിഷേധാത്മക രൂപത്തിൽ പ്രസ്താവിക്കുന്നതിലൂടെ, “വ്യാജ അപ്പോസ്തലന്മാരുടെ” കടന്നുവരവിനെ കൊരിന്ത്യർ പ്രതീക്ഷിക്കണമെന്ന് പൌലോസ് ഉറപ്പിച്ചു പറയുന്നു ([2 കൊരിന്ത്യർ 11:13] (../11/13.md)). സമാന പരിഭാഷ : ""നാം ഇത് പ്രതീക്ഷിക്കണം"" (കാണുക: [[rc://*/ta/man/translate/figs-litotes]]) # Satan disguises himself as an angel of light സാത്താൻ ഒരു വെളിച്ചദൂതനല്ല, മറിച്ച് അവൻ തന്നെത്തന്നെ ഒരു വെളിച്ചദൂതനെപ്പോലെയാക്കാൻ ശ്രമിക്കുന്നു # an angel of light ഇവിടെ ""വെളിച്ചം"" നീതിയുടെ ഒരു രൂപകമാണ്. സമാന പരിഭാഷ : ""നീതിയുടെ ദൂതന്‍"" (കാണുക: [[rc://*/ta/man/translate/figs-metaphor]])