# I robbed other churches തനിക്ക് നൽകാൻ ബാധ്യസ്ഥരല്ലാത്ത സഭകളിൽ നിന്ന് പൌലോസിന് പണം ലഭിച്ചുവെന്ന് ഊന്നിപ്പറയുന്നതിനുള്ള അതിശയോക്തിയാണിത്. സമാന പരിഭാഷ : ""ഞാൻ മറ്റ് സഭകളില്‍ നിന്ന് പണം സ്വീകരിച്ചു"" (കാണുക: [[rc://*/ta/man/translate/figs-irony]]and [[rc://*/ta/man/translate/figs-hyperbole]]) # I could serve you ഇതിന്‍റെ പൂർണ്ണമായ അർത്ഥം സ്പഷ്ടമാക്കാം. സമാന പരിഭാഷ : ""എനിക്ക് യാതൊരു പ്രതിഫലവും കൂടാതെ നിങ്ങളെ സേവിക്കാൻ കഴിയും"" (കാണുക: [[rc://*/ta/man/translate/figs-explicit]])