# to group ourselves or compare നമ്മൾ അത്ര നല്ലവരാണെന്ന് പറയാൻ # they measure themselves by one another and compare themselves with each other പൌലോസ് ഒരേ കാര്യം രണ്ടുതവണ പറയുന്നു. (കാണുക: [[rc://*/ta/man/translate/figs-parallelism]]) # they measure themselves by one another ആളുകൾക്ക് അളക്കാൻ കഴിയുന്ന ഒന്നായിട്ടാണ് പൌലോസ് നന്മയെക്കുറിച്ച് സംസാരിക്കുന്നത്. സമാന പരിഭാഷ: ""അവർ പരസ്പരം നോക്കുകയും ആരാണ് മികച്ചതെന്ന് കാണാൻ ശ്രമിക്കുകയും ചെയ്യുന്നു"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # have no insight അവര്‍ക്ക് യാതൊന്നും അറിയില്ലെന്ന് സകലരെയും കാണിക്കുക