# Look at what is clearly in front of you. സാധ്യതയുള്ള അർത്ഥങ്ങൾ 1) ഇത് ഒരു കല്പനയാണ് അല്ലെങ്കിൽ 2) ഇത് ഒരു പ്രസ്താവനയാണ്, ""നിങ്ങളുടെ കണ്ണുകൊണ്ട് നിങ്ങൾക്ക് കാണാൻ കഴിയുന്നത് മാത്രമാണ് നിങ്ങൾ നോക്കുന്നത്."" ഇത് ഒരു അമിതോക്തിപരമായ ചോദ്യമാണെന്ന് ചിലർ കരുതുന്നു, അത് ഒരു പ്രസ്താവനയായി എഴുതാം. സമാന പരിഭാഷ : ""നിങ്ങളുടെ മുന്നിലുള്ളത് വ്യക്തമായി നോക്കുകയാണോ?"" അല്ലെങ്കിൽ ""നിങ്ങളുടെ മുന്നിലുള്ളത് വ്യക്തമായി കാണാൻ നിങ്ങൾക്ക് കഴിയില്ലെന്ന് തോന്നുന്നു."" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # let him remind himself അവൻ ഓർമ്മിക്കേണ്ടതുണ്ട് # that just as he is Christ's, so also are we അവനെപ്പോലെ നാം ക്രിസ്തുവിനുള്ളവരാണ്.