# God is able to make all grace overflow for you ഒരു വ്യക്തിക്ക് ഉപയോഗിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കൈവശം വയ്ക്കാവുന്ന ഒരു ഭൌതിക വസ്തുവെന്ന നിലയിലാണ് കൃപയെപ്പറ്റി പറയുന്നത്. ഒരു വ്യക്തി മറ്റ് വിശ്വാസികൾക്ക് സാമ്പത്തികമായി നല്കുമ്പോള്‍, നല്‍കിയവനു ആവശ്യമായതെല്ലാം ദൈവം നൽകുന്നു. സമാന പരിഭാഷ : ""നിങ്ങൾക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ നൽകാൻ ദൈവത്തിന് കഴിയും"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # grace ഒരു ക്രിസ്ത്യാനിക്ക് ആവശ്യമായ ഭൌതിക കാര്യങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്, അവന്‍റെ പാപങ്ങളിൽ നിന്ന് അവനെ രക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയല്ല. # so that you may multiply every good deed അതിനാൽ നിങ്ങൾക്ക് കൂടുതൽ കൂടുതൽ സൽപ്രവര്‍ത്തികൾ ചെയ്യാൻ കഴിയും