# This is also so that their abundance may supply your need കൊരിന്ത്യർ ഇപ്പോള്‍ അവരെ സഹായിക്കുന്നതിനാല്‍, യെരുശലേമിലെ വിശ്വാസികളും ഭാവിയിൽ അവരെ സഹായിക്കുമെന്ന് സൂചിപ്പിക്കുന്നു. സമാന പരിഭാഷ : ""കൂടാതെ ഇതിനാല്‍ ഭാവിയിലെ അവരുടെ സമൃദ്ധി നിങ്ങളുടെ ആവശ്യം നിറവേറ്റുന്നതിനായി ഉപകരിക്കാം