# who had already begun this task യെരുശലേമിലെ വിശ്വാസികൾക്കായി കൊരിന്ത്യരിൽ നിന്ന് പണം സ്വരൂപിക്കുന്നതിനെക്കുറിച്ചാണ് പൌലോസ്പരാമർശിക്കുന്നത്. സമാന പരിഭാഷ : ""നിങ്ങളുടെ സംഭാവനയെ ആദ്യം പ്രോത്സാഹിപ്പിച്ചത് ആരാണ്"" (കാണുക: [[rc://*/ta/man/translate/figs-explicit]]) # to complete among you this act of grace കൊരിന്ത്യരെ പണം ശേഖരിച്ചു നല്‍കുന്നതില്‍ സഹായിക്കുകയായിരുന്നു തീത്തോസ്. സമാന പരിഭാഷ : ""നിങ്ങളുടെ ഉദാരമായ സംഭാവനകള്‍ ശേഖരിച്ച് നൽകുന്നത് പൂർത്തിയാക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്"" (കാണുക: [[rc://*/ta/man/translate/figs-explicit]])