# It is not to condemn you that I say this നിങ്ങൾ തെറ്റ് ചെയ്തുവെന്ന് ആരോപിക്കാനല്ല ഞാൻ ഇത് പറയുന്നത്. ആരോടും അന്യായം ചെയ്യാതിരിക്കുന്നതിനെക്കുറിച്ച് പൌലോസ് പറഞ്ഞതിനെ ""ഇത്"" എന്ന വാക്ക് സൂചിപ്പിക്കുന്നു. # you are in our hearts കൊരിന്ത്യരോടു തങ്ങളോടും കൂട്ടാളികളോടും ഉള്ള വലിയ സ്നേഹത്തെക്കുറിച്ച് പൌലോസ് പറയുന്നു. സമാന പരിഭാഷ: ""നിങ്ങൾ ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടവരാണ്"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # for us to die together and to live together എന്ത് സംഭവിച്ചാലും പൌലോസും കൂട്ടാളികളും കൊരിന്ത്യരെ സ്നേഹിക്കുന്നത് തുടരുമെന്നാണ് ഇതിനർത്ഥം. സമാനപരിഭാഷ: ""നമ്മൾ ജീവിച്ചാലും മരിക്കുകയാണെങ്കിലും"" (കാണുക: [[rc://*/ta/man/translate/figs-idiom]]) # for us to die ഞങ്ങളിൽ, കൊരിന്ത്യൻ വിശ്വാസികളും ഉൾപ്പെടുന്നു. (കാണുക: [[rc://*/ta/man/translate/figs-inclusive]])