# What agreement can Christ have with Beliar? നെഗറ്റീവ് ഉത്തരം പ്രതീക്ഷിക്കുന്ന അമിതോക്തിപരമായ ചോദ്യമാണിത്. സമാന പരിഭാഷ: ""ക്രിസ്തുവും ബെലിയാലിനും തമ്മിൽ ഒരു പൊരുത്തവും ഇല്ല"" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # Beliar ഇത് പിശാചിന്‍റെ മറ്റൊരു പേരാണ്. (കാണുക: [[rc://*/ta/man/translate/translate-names]]) # Or what share does a believer have together with an unbeliever? നെഗറ്റീവ് ഉത്തരം പ്രതീക്ഷിക്കുന്ന അമിതോക്തിപരമായ ചോദ്യമാണിത്. സമാന പരിഭാഷ: ""ഒരു വിശ്വാസി ഒരു അവിശ്വാസിയുമായി പൊതുവായി ഒന്നും പങ്കിടുന്നില്ല"" (കാണുക: [[rc://*/ta/man/translate/figs-rquestion]])