# that the one who raised the Lord Jesus will മരിച്ചുപോയ ഒരാളെ വീണ്ടും ജീവിപ്പിക്കുന്നു എന്ന ഒരു ഭാഷാശൈലിയാണ് ഇവിടെ ഉയർപ്പിക്കുക എന്നത്. ഇതര വിവർത്തനം: ""കർത്താവായ യേശുവിനെ വീണ്ടും ഉയര്‍പ്പിച്ചവന്‍"" അല്ലെങ്കിൽ ""കർത്താവായ യേശുവിനെ ഉയിർപ്പിച്ച ദൈവം"" (കാണുക: [[rc://*/ta/man/translate/figs-idiom]])