# We always carry in our body the death of Jesus പൌലോസ് തന്‍റെ കഷ്ടപ്പാടുകളെക്കുറിച്ച് പറയുന്നത്, അവ യേശുവിന്‍റെ മരണത്തിന്‍റെ അനുഭാവമാണ്. സമാന പരിഭാഷ: ""യേശു മരിച്ചതുപോലെ നാം പലപ്പോഴും മരണതുല്യമായ അപകടത്തിലാണ്"" അല്ലെങ്കിൽ ""യേശുവിന്‍റെ മരണം അനുഭവിക്കുന്ന വിധത്തിലാണ് ഞങ്ങൾ എല്ലായ്പ്പോഴും കഷ്ടപ്പെടുന്നത്"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # the life of Jesus also may be shown in our bodies സാധ്യതയുള്ള അർത്ഥങ്ങൾ 1) ""നമ്മുടെ ശരീരം വീണ്ടും ജീവിക്കും, കാരണം യേശു ജീവിച്ചിരിക്കുന്നു"" അല്ലെങ്കിൽ 2) ""യേശു നൽകുന്ന ആത്മീയജീവിതവും നമ്മുടെ ശരീരത്തിൽ കാണിച്ചേക്കാം. # the life of Jesus also may be shown in our bodies ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""മറ്റുള്ളവർ യേശുവിന്‍റെ ജീവിതം നമ്മുടെ ശരീരത്തിൽ കാണും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])