# Now all of us ഇവിടെ ""ഞങ്ങളെ"" എന്ന പദം പൌലോസും കൊരിന്ത്യരും ഉൾപ്പെടെ എല്ലാ വിശ്വാസികളെയും സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-inclusive]]) # with unveiled faces, see the glory of the Lord മോശെയുടെ മുഖത്ത് പ്രകാശിച്ച ദൈവത്തിന്‍റെ തേജസ്സ് മൂടുപടം കൊണ്ട് മൂടിയതിനാൽ കാണാൻ കഴിയാതിരുന്ന യിസ്രായേല്യരിൽ നിന്ന് വ്യത്യസ്തമായി, ദൈവത്തിന്‍റെ മഹത്വം കാണുന്നതിലും മനസ്സിലാക്കുന്നതിലും വിശ്വാസികളെ തടയാൻ യാതൊന്നിനും കഴിയുകയില്ല. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # We are being transformed into the same glorious likeness ആത്മാവ് വിശ്വാസികളെ തന്നെപ്പോലെ തേജസ്സുള്ളവരാക്കി മാറ്റുകയാണ്. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""കർത്താവ് നമ്മെ അവന്‍റെ തേജസ്സുള്ള സാദൃശ്യത്തിലേക്ക് രൂപാന്തരപ്പെടുത്തുന്നു"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # from one degree of glory into another ഒരു തേജസ്സിൽ നിന്ന് മറ്റൊരു തേജസ്സിലേക്ക്. ഇതിനർത്ഥം ആത്മാവ് നിരന്തരം വിശ്വാസികളുടെ മഹത്വം വർദ്ധിപ്പിക്കുന്നു എന്നാണ്. # just as from the Lord ഇത് കർത്താവിൽ നിന്ന് വരുന്നതുപോലെ